India വിവാദ ഭൂമി ഇടപാട്: റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കും; 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമെന്ന് ഹരിയാന സര്‍ക്കാര്‍
India ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് ഇനി 22 ശതമാനം ആദായനികുതി മതി; കോര്‍പ്പറേറ്റ് മേഖലയില്‍ വന്‍ നികുതി ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍
India വീര്‍ സവര്‍ക്കര്‍ രാജ്യദ്രോഹിയെന്ന പരാമര്‍ശം; സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്, ശിവാജി പാര്‍ക്ക് പോലീസ് കേസ് അന്വേഷിക്കും
India ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; സാമ്പത്തിക ഉത്തേജനത്തിനായി നികുതി നിരക്കില്‍ മാറ്റം വരുത്തുന്നത് പരിഗണിച്ചേക്കും, ഗോവയിലാണ് യോഗം
India ഭാരതത്തിന് തുറന്ന പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; 370-ാം വകുപ്പ് നീക്കിയത് ചരിത്രപരമെന്ന് വിലയിരുത്തല്‍
India എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഉടന്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി; പിണറായിയുടെ വിധി നിര്‍ണ്ണയിക്കുന്ന കേസ് ഒക്‌ടോബര്‍ ഒന്നിന് പരിഗണിക്കും
India ഡി.കെ. ശിവകുമാര്‍ തീഹാര്‍ ജയിലില്‍; ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജെയിലിലേക്ക് മാറ്റിയത്
India യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ലുക്ക്ഔട്ട് നോട്ടീസ്; പ്രതികള്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദ്ദേശം
India തേജസിലെ പറക്കല്‍ ത്രില്ലടിപ്പിക്കുന്ന അനുഭവമെന്ന് രാജ്‌നാഥ് സിങ്; ജി- സ്യൂട്ട് ധരിച്ച് പറന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്, പ്രതിരോധ മേഖല ശക്തിയാര്‍ജ്ജിക്കുന്നു
India തലയ്‌ക്ക് അഞ്ചുലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരന്‍ പിടിയില്‍; സംസ്ഥാന പോലീസ് സേനയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്
India ഹണിട്രാപ്പ് കേസ്; മൂന്നു സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍; ഭോപ്പാലില്‍ അറസ്റ്റിലായ പ്രതികളെ ഇന്‍ഡോര്‍ പോലീസിന് കൈമാറി
India ഇ-സിഗരറ്റ് ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്; ഇ-സിഗരറ്റ് നിര്‍മാണം, ഇറക്കുമതി/കയറ്റുമതി, കൈമാറ്റം, വില്‍പ്പന, വിതരണം, സംഭരണം, ഇവയുടെ പരസ്യപ്പെടുത്തല്‍ എന്നിവയ്‌ക്ക് നിരോധനം ലംഘിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
India അയോധ്യ കേസിന്റെ വാദം കേള്‍ക്കുന്നതിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാം; ഒക്ടോബര്‍ പതിനെട്ടിനുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി
India പാക് അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് ലഭിക്കുന്ന ദിവസം വിദൂരമല്ല; ആര്‍ട്ടിക്കിള്‍ 370 ഉഭയ കക്ഷി വിഷയമല്ല, രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് നിലപാട് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രി
India പഞ്ചാബില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീടിനു പുറത്ത് ഉറങ്ങിയ നാലുവയസുകാരനെ തട്ടികൊണ്ടുപോകാന്‍ ശ്രമം; തക്കസമയത്ത് രക്ഷകയായി അമ്മ: പ്രതി അറസ്റ്റില്‍
India ആയുഷ്മാന്‍ ഭാരത് പദ്ധതി അംഗങ്ങള്‍ക്ക് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ കേന്ദ്രത്തിന്റെ കര്‍ശ്ശന നടപടി; 376 സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം, പിഴ ഇനത്തില്‍ 1.5 കോടി ഈടാക്കി
India എന്‍.എസ്.ജിയുടെ പ്രത്യേക സുരക്ഷ തനിക്ക് വേണ്ടെന്ന് അമിത്ഷാ; സിആര്‍പിഎഫ് സുരക്ഷ മതിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി; കീഴ്‌വഴക്കങ്ങള്‍ മാറ്റിയെഴുതി ബിജെപി സര്‍ക്കാര്‍
India പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; പിറന്നാള്‍ ദിനം അമ്മയോടൊപ്പം ഗുജറാത്തില്‍ ആഘോഷിച്ച് നരേന്ദ്ര മോദി
India ‘മോദിയും ഇന്ത്യയും സ്വര്‍ണം പോലെ തിളങ്ങണം’; പ്രധാന മന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ 1.25 കിലോ സ്വര്‍ണ്ണത്തിന്റെ കിരീടം ക്ഷേത്രത്തിന് സമര്‍പ്പിച്ച് ആരാധകന്‍
India തമിഴ്‌നാട്ടില്‍ ഭീകരാക്രമണ ഭീഷണി; റെയില്‍വേ സ്‌റ്റേഷനിലേയും കാഞ്ചീപുരം ക്ഷേത്രത്തിലും കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തി, മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് രജിസ്ട്രാര്‍ക്ക് കത്ത്
India ‘കുടിയേറ്റക്കാരെ പുറത്താക്കാന്‍ കേന്ദ്രം ഇടപെടണം’; ദേശീയ പൗരത്വപട്ടിക സംസ്ഥാനത്തും നടപ്പാക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍; എന്‍.ആര്‍.സി അഞ്ചു സംസ്ഥാനങ്ങളിലേക്ക്
India ഫാറൂഖ് അബ്ദുള്ള അറസ്റ്റിലായത് പിതാവ് ഷെയ്ഖ് അബ്ദുള്ള ഉണ്ടാക്കിയ കരിനിയമത്തില്‍; വീട് ജയിലാക്കി ഒരു മുറിയും ശുചിമുറിയും ഒഴിച്ചുള്ള മുറികള്‍ പോലീസ് സീല്‍ ചെയ്തു; കശ്മീരിലെ കുടുംബവാഴ്ചകള്‍ക്ക് കനത്തതിരിച്ചടി
India മുഖം മിനുക്കി നമോ ആപ്പ്; വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്‌ക്ലൂസിവ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് ഇറക്കുന്നത്
India പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 69ാം ജന്മദിന നിറവില്‍; പതിവ് പോലെ അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടും
India ജാര്‍ഖണ്ഡില്‍ വനഭൂമി കൈയ്യേറി വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി; മലയാളി വൈദികന്‍ അറസ്റ്റില്‍; വെറുതെ വിടണമെന്ന് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍; നിലപാട് കടുപ്പിച്ച് രഘുബര്‍ ദാസ് സര്‍ക്കാര്‍
India ‘കശ്മീര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കണം; എല്ലാ മാധ്യമപ്രവര്‍ത്തകരും ദേശീയ സുരക്ഷയെ മാനിക്കണം’; വിഘടനവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്ക് താക്കീതുമായി സുപ്രീംകോടതി
India ‘ആദ്യം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കേള്‍ക്കൂ’; കശ്മീര്‍ വിഷയത്തില്‍ വ്യാജപ്രചരണം നടത്തിയ മലാലയ്‌ക്ക് മറുപടിയുമായി ബിജെപി എംപി ശോഭ കരന്ത്‌ലജെ