India മുന്നാം മുന്നണി കാലഹരണപ്പെട്ടു, മോദിക്കും ബിജെപിക്കും വെല്ലിവിളിയാകാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍
India ജൂണ്‍ 26ലെ കര്‍ഷക പ്രക്ഷോഭത്തില്‍ പാക് ചാരസംഘടന ഐഎസ്‌ഐ സംഘം നുഴഞ്ഞുകയറും; അക്രമം അഴിച്ചുവിടും; പദ്ധതി ഒരുക്കിയത് കേരളത്തിലും തമിഴ്‌നാട്ടിലും
India പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50,000ലും താഴെ; മൂന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിലും കുറവ്
India ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ മര്‍ദ്ദിക്കുന്ന വ്യാജവീഡിയോ പിന്‍വലിച്ച് റാണാ അയൂബ്;നട്ടെല്ലിന് ക്ഷതമുണ്ടെന്ന് കാട്ടി ജാമ്യാപേക്ഷ
India യുപിയിലും ദല്‍ഹിയിലും ആയിരത്തിലധികം പേരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത രണ്ടുപേര്‍ യുപി തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ പിടിയില്‍
India ആലാപന്‍ ബന്ദോപാധ്യായ്‌ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍; മുപ്പത് ദിവസത്തിനകം വിശദീകരണം തേടി കത്ത് നല്‍കി
India ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ: പത്രപ്രവര്‍ത്തക റാണ അയൂബിന് അറസ്റ്റില്‍ നിന്നും താല്‍ക്കാലിക സംരക്ഷണം
India കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയെ അനുകൂലിച്ച് പിഡിപി നേതാക്കള്‍; ഗുപ്കര്‍ സഖ്യത്തിന്റെ യോഗം ചൊവ്വാഴ്ച
India ശിവസേന സൗഹൃദം പുനസ്ഥാപിക്കാന്‍ വരേണ്ട, ബിജെപി മഹാരാഷ്‌ട്രയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
India മഹാരാഷ്‌ട്രയില്‍ സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ശിവസേന; അതിനിടെ ഈ നീക്കത്തെ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി
India ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി
India ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു
India മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
India ‘ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും; ലക്ഷദ്വീപ് വിട്ടു വെളിയില്‍ പോകരുത്’; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു
India ഗുജറാത്തില്‍ ലവ് ജിഹാദ് ശ്രമം; ക്രിസ്ത്യന്‍ യുവാവായി ചമഞ്ഞ് പ്രേമനാടകം നടത്തിയ മുസ്ലിം യുവാവ് പിടിയില്‍; 3-5 വര്‍ഷം തടവ് ലഭിച്ചേക്കാം
India ശിവസേന- കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ചുവര്‍ഷത്തേയ്‌ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ്; ബിജെപിയെ മാറ്റിനിര്‍ത്തുകയെന്നത് ലക്ഷ്യം; വെട്ടിലായി സേന
India രണ്ടിലധികം കുട്ടികള്‍ ഉളളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയുമില്ല; ന്യൂനപക്ഷ സമുദായത്തോട് വീണ്ടുംഅഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി; അസമില്‍ ജനസംഖ്യാനയം
India ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്ക തെറ്റ്; സമൂഹ മാധ്യമങ്ങളില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനാണിതെന്ന് യുഎന്നില്‍ ഇന്ത്യ
India രണ്ടാം കാശ്മീര്‍ ദൗത്യവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍; സര്‍വകക്ഷി യോഗം മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
India സിനിമ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുന്‍ തമിഴ്നാട് മന്ത്രി പിടിയില്‍; എം മണികണ്ഠനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ നിന്ന്
India ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ; എന്‍സിപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുമെന്നും താക്കീത്
India ‘നാണക്കേട്…’; എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനം ന്യായീകരിച്ച് അമരീന്ദര്‍ സിംഗ്, കസേര സംരക്ഷിക്കാനെന്ന് പ്രതിപക്ഷം
India വിവാഹ വാഗ്ദാനം നല്‍കി മലേഷ്യന്‍ നടിയെ പീഡിപ്പിച്ചതായി പരാതി; എഐഎഡിഎംകെ മുന്‍ മന്ത്രി ബെംഗളൂരുവില്‍ പിടിയില്‍
India രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000ല്‍ താഴെയായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനമായി, രോഗമുക്തിയിലും വര്‍ധനവ്
India ‘യോഗ സൗഖ്യത്തിന്’; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലോകമൊരുങ്ങുന്നു; നാളെ ഏഴാമത് അന്താരാഷ്‌ട്ര യോഗാ ദിനം