India സുപ്രീംകോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ്; കേസുകള്‍ പരിഗണിക്കുക വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി
India ത്രിപുര ട്രൈബല്‍ തെരഞ്ഞെടുപ്പ്; 14 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 9 സീറ്റില്‍ വിജയം; സിപിഎമ്മിനും കോണ്‍ഗ്രസിനും പൂജ്യം സീറ്റ്
India ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ച മമത ജനങ്ങളോട് മാപ്പുപറയണം; അധികാരത്തിലെത്തിയാല്‍ ബംഗാളിലെ രാഷ്‌ട്രീയ അക്രമങ്ങള്‍ക്ക് അറുതിവരുത്തുമെന്നും അമിത് ഷാ
India ഭീകരരുമായി വീണ്ടും ബന്ധപ്പെടാന്‍ സാധ്യത; രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും; മദനിക്ക് ഇളവ് നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍
India ജിഹാദിനെ ന്യായീകരിക്കാന്‍ ഭീകരര്‍ ഖുറാനെ ഉപയോഗിക്കുന്നു; 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
India ഹവില്‍ദാര്‍ മുഹമ്മദ് സലീമിന്റെ കൊലയ്‌ക്ക് പകരം വീട്ടി സൈന്യം; മൂന്നു ദിവസത്തിനിടെ 12 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ട ഭീകരരില്‍ 14 വയസുകാരനും
India പിഎം ആവാസ് യോജനയ്‌ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
India ഏറ്റവും വേഗത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ; 85 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി പ്രതിരോധ കുത്തിവയ്‌പുകള്‍
India അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: സച്ചിന്‍ വാസെയുടെ സഹായി റിയാസുദ്ദീന്‍ കാസിയെ അറസ്റ്റ് ചെയ്ത് എന്‍ ഐഎ
India ജമ്മുകശ്മീരില്‍ നാല് വ്യത്യസ്ത സേനാനീക്കത്തില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; തീവ്രവാദികളില്‍ 14കാരനും
India ത്രിപുര ഗോത്ര കൗണ്‍സില്‍: ഭരിച്ചിരുന്ന സിപിഎമ്മിനും പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസിനും ‘പൂജ്യം’; 14 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 9 സീറ്റ്
India വാക്സിന് ഉത്സവത്തിന് തുടക്കം: വാക്സിന്‍ സ്വീകരിക്കാന്‍ സ്വയം തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാനും സഹായിക്കണമെന്ന് മോദി
India ‘പ്രധാനമന്ത്രി 17-18 മണിക്കൂറുകള്‍ ജോലി ചെയ്യുന്നു; ദീര്‍ഘനേരത്തെ ജോലിയെക്കുറിച്ച് നമുക്ക് പരാതിപ്പെടാനാകില്ല’; പ്രതികരണവുമായി സോളിസിറ്റര്‍ ജനറല്‍
India ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകകരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടത് അല്‍ ബാദര്‍ ഭീകരവാദ സംഘടനയിലുള്ളവര്‍
India കോവിഡ് രണ്ടാം തരംഗം: വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് സംശയം; ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്കായി ദല്‍ഹിക്കയച്ചു
India 10 കോടി കോവിഡ് വാക്‌സിനുകള്‍ നല്‍കി ഇന്ത്യ; ഇക്കാര്യത്തില്‍ ചൈനയേയും യുഎസിനേയും പിന്നിലാക്കി ഇന്ത്യ
India ത്രിപുര ട്രൈബൽ കൗൺസിൽ തെര: 15 വര്‍ഷത്തെ ഇടത് ഭരണം തകര്‍ന്നു; 25 സീറ്റിന് പകരം ഇക്കുറി ഇടതിന് ഒരു സീറ്റ് മാത്രം; വട്ടപ്പൂജ്യത്തില്‍ കോൺഗ്രസ്
India കേന്ദ്രത്തിനെതിരെ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച് ശിവസേന; പരംബീര്‍ സിംഗിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍
India ബംഗാളിലെ കൂച്ച് ബീഹാറില്‍ പ്രദേശവാസികള്‍ സി ഐഎസ് എഫ് ജവാന്മാരെ ആക്രമിച്ചത് തെറ്റിദ്ധാരണമൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
India ‘ബൈക്ക് ആംബുലന്‍സ് ദാദ’ കരിമുള്‍ ഹഖിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി; കൂടിക്കാഴ്ച ബംഗാളിലെ സിലിഗുരിയില്‍
India ‘തന്ത്രപരമായ ജല പങ്കാളിത്തം’ ആരംഭിക്കാൻ ഇന്തോ-നെതർലാന്റ്സ് ഉച്ചകോടി തീരുമാനം, ഇന്തോ-ഡച്ച് സഹകരണം കൂടുതല്‍ ആഴത്തിലാക്കും
India കര്‍ഷകസമരത്തിന്റെ പേരില്‍ റോഡ് ഉപരോധിക്കുന്നവര്‍ക്ക് പരോക്ഷമായ താക്കീത്- സമരത്തിന്റെ പേരില്‍ റോഡുകള്‍ തടയരുതെന്ന് സുപ്രീംകോടതി
India മൂന്നരക്കോടിയുടെ ഇന്‍ഷുറന്‍സ് തുകയ്‌ക്കായി 62-കാരനെ ജീവനോടെ ചുട്ടെരിച്ചു; തമിഴ്‌നാട്ടില്‍ ഭാര്യയും ബന്ധുവും പിടിയില്‍
India ബംഗാളിലെ സംഘര്‍ഷം: ദുഃഖം രേഖപ്പെടുത്തി മോദി, കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നതെന്നും മമതയ്‌ക്ക് രൂക്ഷ വിമര്‍ശനം
India ബംഗാളില്‍ ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ കാര്‍ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു
India കൊവിഡ് വ്യാപനം അതിരൂക്ഷം; ലോകത്ത് ബാധിതര്‍ 13.5 കോടിയോളം, ഫ്രാന്‍സില്‍ മൂന്നാംതരംഗം, ഇരുപതോടെ പരമാവധിയിലെത്തിയേക്കാം
India കാശി: കോടതി വിധി സത്യത്തിലേക്ക് വഴി തുറക്കും, ഔറംഗസീബ് മോസ്ക് പണിതത് ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണെന്ന് ചരിത്രം