India ബാങ്ക് നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് രക്ഷയേകുന്ന കേന്ദ്രനിയമം അടൂര്‍ സഹ. അര്‍ബന്‍ ബാങ്കുള്‍പ്പെടെ പൊളിഞ്ഞ 21 ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് താങ്ങാവുന്നു
India ചൈന ലഡാക്കില്‍ സൈന്യത്തെ വിന്യസിക്കുന്നു; അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുന്നു; എന്തും നേരിടാന്‍ ഇന്ത്യ തയ്യാര്‍: കരസേനാ മേധാവി നരവനെ
India ഗോവയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റും; കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും: ശോഭ കരന്ദ്‌ലജെ
India പ്രതിപക്ഷത്തിന് ഗാന്ധിതത്വങ്ങള്‍ അറിയില്ലെന്ന് കപില്‍ സിബല്‍; വീണ്ടും കോണ്‍ഗ്രസിനെ കുത്തി കപില്‍ സിബല്‍
India ‘ഒരിയ്‌ക്കല്‍ കാര്‍ഷിക നിയമങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നു’- കാര്‍ഷികനിയമങ്ങളിലെ പ്രതിപക്ഷ രോദനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
India രോഗപ്രതിരോധവും ആരോഗ്യ പരിപാലനവും മുഖ്യം രാജ്യത്തെ എല്ലാ ജില്ലകളിലും ഉന്നത മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനം ഉറപ്പാക്കാന്‍ ശ്രമിക്കും: നരേന്ദ്ര മോദി
India മഹാത്മഗാന്ധിയെ അനുസ്മരിച്ച് രാജ്യം; ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തം, രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
India ശിവസേന സര്‍ക്കാര്‍ വേട്ടയാടുന്ന കങ്കണ റണാവത്തിനെ ബ്രാൻഡ് അംബാസഡറാക്കി യോഗി; രാമജന്മ ഭൂമി പൂജയിലെ നാണയം നൽകി യോഗി
India മോദിയെ വെല്ലുവിളിക്കാന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലെന്ന് നട് വര്‍ സിങ്
India പഞ്ചാബിന് പിന്നാലെ ഛത്തിസ്ഗഡിലും പ്രതിസന്ധി; കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ 15 എംഎല്‍എമാര്‍
India സിദ്ദിഖ് കാപ്പന്‍ മുസ്ലിങ്ങളെ ഇരയാക്കി അവതരിപ്പിച്ചു, അവരെ ഇളക്കിവിട്ടു: ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസംഘത്തിന്റെ കുറ്റപത്രം
India 23 സംസ്ഥാനങ്ങള്‍ക്ക് 7,274.40 കോടി മുന്‍കൂറായി അനുവദിക്കും; സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ രണ്ടാം ഗഡുവിന് അംഗീകാരം നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ
India ഇന്ത്യയുടെ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ ബ്രിട്ടനെയും അംഗീകരിക്കില്ല; ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി കേന്ദ്രം
India തുടര്‍ച്ചയായി മൂന്നാംമാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു; രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്ഘടന ശക്തിപ്പെടുന്നു: നിര്‍മ്മല
India നഗരവികസനത്തിനുള്ള ഫണ്ട് മൂന്നിരട്ടിയാക്കി; ഈ നാല് ലക്ഷം കോടി രൂപ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും ലഭ്യമാക്കാന്‍: മോദി
India സമരം ചെയ്യുന്ന കര്‍ഷകര്‍ ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു, ഈ രീതിയില്‍ അനിശ്ചിതകാലം സമരം ചെയ്യാനാകില്ല; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
India ബെംഗളൂരു സ്‌ഫോടനം; മദനിക്ക് കേരളത്തിലേയ്‌ക്ക് പോകാന്‍ അനുമതിയില്ല; വാദങ്ങള്‍ അംഗീകരിച്ചില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി
India നര്‍മ്മദ പരിക്രമയാത്ര തനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം; യാത്രയ്‌ക്ക് സഹായിച്ചത് ആര്‍എസ്എസും അമിത്ഷായുമെന്ന് ദിഗ് വിജയ്‌സിങ്
India ജമ്മുകശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സൈന്യം ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു
India ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിടും; അമരീന്ദര്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും; ട്വിറ്റര്‍ ബയോയില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി
India സ്വച്ഛ് ഭാരത് മിഷന്‍ , അമൃത് രണ്ടാം ഘട്ടത്തിന് നാളെ തുടക്കം; എല്ലാ നഗരങ്ങളെയും ‘മാലിന്യരഹിത’വും’ ജലസുരക്ഷിത’വുമാക്കുക ലക്ഷ്യം
India കര്‍ശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും
India സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച കേസ്: എഐഎഡിഎംകെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും അഞ്ചുവര്‍ഷം കഠിന തടവ്
India ഞാനിപ്പോളൊരു കോണ്‍ഗ്രസുകാരനാണ്, എന്നോടിങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ ഇനി തുടരില്ലെന്ന് അമരീന്ദര്‍ സിങ്
India കനത്ത ജാഗ്രതയില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു, മമതയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഇവിടെ ജയം അനിവാര്യം
India ഉത്തരാഖണ്ഡിൽ ബിജെപി വൻവിജയം നേടും, സംസ്ഥാനം വികസനത്തിൽ വൻ മുന്നേറ്റം നടത്തിയെന്ന് ജെ.പി നദ്ദ, ജനവിധി തേടുന്നത് വികസന നേട്ടങ്ങളുടെ ബലത്തിൽ
India യുപി ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കാണാനെത്തിയത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി; മൂന്ന് മലയാളി സ്ത്രീകള്‍ കസ്റ്റഡിയില്‍
India രാജി പിന്‍വലിക്കണമെന്ന ആവശ്യം തള്ളി, തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സിദ്ധു; പുതിയ പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങി ഹൈക്കമാന്‍ഡ്
India മോദി സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി അങ്കണവാടികളിലേക്കും; പദ്ധതിക്ക് 1.31 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം; 12കോടി കുട്ടികള്‍ക്ക് ഗുണകരം