Thrissur എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ ചോദ്യപേപ്പർ നോക്കുന്നു. തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് എച്ച്എസ്എസിൽ നിന്ന്.
Thrissur വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗവൺമെൻ്റ് എൻഞ്ചിനിയറിംഗ് കോളേജിൽ പോലീസ് കാവൽ നിൽക്കുന്നു
Thrissur എസ് എസ് എൽ സി പരീക്ഷക്ക് അവസാന ഒരുക്കം നടത്തുന്ന മുക്കാട്ടുക്കര ബെത് ലഹേം കോൺവെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ
Thrissur തൃശൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി കേരള വർമ കോളേജിൽ വോട്ടർമാരെ കാണാനെത്തിയപ്പോൾ
Thrissur തൃശൂർ നമ്പൂതിരി വിദ്യാലയം യു പി സ്കൂളിലെ 39-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തതിനു ശേഷം മഷി പുരട്ടാതെവിട്ട പി.വി ശിവാനന്ദൻ.
Thrissur എസ്എന്‍ഡിപി യൂണിയന്‍ മന്ദിരത്തില്‍ മാടുകളെ കശാപ്പ് ചെയ്തു; അറവ് മാലിന്യങ്ങളും ചോരയും ഗുരുമന്ദിരത്തില്‍ തള്ളി; പ്രതിഷേധാര്‍ഹമെന്ന് ബിജെപി
Thrissur പെസഹാ ദിനാചരണ ദിനത്തിൽ തൃശൂർ പുത്തൻപള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂത്ത് താഴത്ത് ശിഷ്യന്മാരുടെ കാൽകഴുകി ചുംബിക്കുന്നു
Thrissur വടക്കുനാഥ ക്ഷേത്രത്തിലെ കലശ ദിനത്തിനോടനുബന്ധിച്ച് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ ശ്രീ മൂലസ്ഥാനത്ത് നടന്ന പാണ്ടിമേളം
Thrissur ഒല്ലൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണന്റെ റോഡ് ഷോ. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും സമീപം
Thrissur പിടിക്കപറമ്പ് ആനയോട്ടത്തിൽ നാകുളം ശാസ്താവിന്റെ തിടമ്പേറ്റിയ തോട്ടേക്കാട് വിനായകൻ എന്ന ആന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു
Thrissur അയ്യപ്പഭക്ത സംഗമത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുന്നു
Thrissur മഹിളാ മോർച്ചയുടെ മഹിളാ ടൗൺ ഹാൾ തൃശൂരിൽ ഉദ്ഘാടനത്തിനെത്തിയ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയെ വേദിയിലേക്ക് സ്വീകരിക്കുന്നു
Thrissur എൻഡിഎ തൃശൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവെൻഷൻ ശ്രീശങ്കര ഹാളിൽ മുൻ എം.പി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
Thrissur തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വിൽപ്പനക്കു വെച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കുടകൾ