Thrissur ടോക്കിയ മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണവുമായി ജോസ് കാശ്മീർ വരെയുള്ള സൈക്കിൾ യാത്ര
Thrissur എസ് എസ് എൽ സി പരീക്ഷയിൽ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പ്രധാന അധ്യാപിക മധുരം നൽകുന്നു.
Thrissur ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ സംഭവത്തിൽ കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ
Thrissur ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയ വണ്ടി വാടക തരണമെന്നാവശ്യപ്പെട്ട് അപേഷ് ജോസഫ് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ തല കീഴായ് നിന്ന് സംഘടിപ്പിച്ച പ്രതിഷേധം.
Thrissur തൃശൂർ കളക്ടറായി ചാർജെടുക്കാനെത്തിയ ഹരിത വി.കുമാറിനെ സ്വീകരിക്കുന്ന പഴയ കളക്ടർ ഷാനവാസ് സ്വീകരിക്കുന്നു
Thrissur കരുതിയിരിക്കാം സികയെ, തൃശൂര്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു
Thrissur തെറ്റായ കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ ഇവൻ്റ് മാനേജ്മെൻ്റ് അസോസിേയേഷൻ ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ ഓടുന്ന ബസിൽ പ്രതീകാത്മകമായി കല്യാണം നടത്തിയപ്പോൾ
Thrissur : കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നിയോജകമണ്ഡലം കമ്മിറ്റി ഡി എം ഒ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ
Thrissur മിൽമ ഓൺ വീൽസിൽ ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വിനോദ് പൊള്ളാഞ്ചേരിക്ക് നൽകി മേയർ എം.കെ.വർഗ്ഗീസ് നിർവ്വഹിക്കുന്നു.മന്ത്രി ചിഞ്ചുറാണി സമീപം
Thrissur ആരാധനാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രം ശ്രീ മൂലസ്ഥാനത്തെ വിളക്ക് തുടച്ചു വൃത്തിയാക്കുന്നു.
Thrissur സ്വകാര്യ ബസുകള്‍ റോഡിലിറങ്ങി; പുതിയ പരിഷ്കാരത്തിനെതിരെ പ്രതിഷേധം, ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം
Thrissur യോഗാ ദിനത്തിൽ തൃശൂർ ബി ജെ പി ജില്ലാ കമിറ്റി ഓഫീസിൽ നടന്ന യോഗാചരണത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പങ്കെടുക്കുന്നു
Thrissur അന്താരാഷ്ട്ര യോഗദിനത്തിനോടനുബദ്ധിച്ച് തൃശൂർ വടക്കേ മഠം ക്ഷേത്രകുളത്തിൽ യോഗാസനം നടത്തുന്ന പി.എസ് അനന്തനാരായണൻ.
Thrissur ഇന്ന് വായനാദിനം…. ലോക്ഡൗൺ മൂലം ദീർഘനാളായി അടഞ്ഞുകിടന്ന തൃശൂർ ടൗൺ ഹാൾ ലൈബ്രറി തുറന്നപ്പോൾ വായനക്കാരെത്തിയപ്പോൾ
Thrissur കെ.സുരേന്ദ്രനെതിരെ കള്ളക്കേസുകൾ കെട്ടിച്ചമച്ച് വേട്ടയാടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച സത്യാഗ്രഹ സമരം
Thrissur മാസ്റ്റര്‍പ്ലാനിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍; വിശദമായ ചര്‍ച്ച നടത്തുമെന്ന് തൃശൂർ മേയര്‍
Thrissur കാനയ്ക്കായി കുഴിച്ച കുഴിയില്‍ ആംബുലന്‍സ് വീണ് രോഗി മരിച്ചു, അധികൃത അനാസ്ഥയിൽ പൊലിഞ്ഞത് ജീവന്, നിര്‍മാണം മതിയായ സുരക്ഷയൊരുക്കാതെ
Thrissur പിണറായി സർക്കാരിന്റെ വനംകൊള്ള അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മണ്ഡലം കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ
Thrissur വനംകൊള്ള അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മിറ്റി തൃശൂർ ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ
Thrissur സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ റോഡിലിറങ്ങില്ല, കൊവിഡ് കാലത്ത് ചുമത്തിയ അധിക നികുതി ഒഴിവാക്കണമെന്ന് ബസുടമകൾ
Thrissur ഓക്സിജൻ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിൽ തൃശൂർ ജില്ലാ ആശുപത്രിക്കു മുന്നിൽ യുവമോർച്ച പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തുന്നു
Thrissur പിണറായി സർക്കാരിന്റെ ബി ജെ പി വേട്ടക്കെതിരെ തൃശൂർ കോർപ്പറേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല
Thrissur : പിണറായി സർക്കാരിന്റെ ബി ജെ പി വേട്ടക്കെതിരെ തൃശൂർ പോലീസ് ക്ലബിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചപ്പോൾ
Thrissur പ്രതീക്ഷയുടെ പച്ചപ്പ് തേടി…. ഇന്ന് ലോക പരിസ്ഥിതി ദിനം.. തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ ക്വാറികളുള്ളഎരുമപ്പെട്ടിയിൽ നിന്ന്
Thrissur കോര്പ്പറേഷന് കെട്ടിടം പൊളിക്കാന്‍ നീക്കം; സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു
Thrissur ശക്തൻ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ തേക്കിൻ കാട് ഡിവിഷനിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് പി.എസ് ഉണ്ണി രാജൻ വിതരണം ചെയ്യുന്നു.
Thrissur ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് അരി വിതരണം നടത്തുന്നു