Palakkad പന്നിയങ്കരയില് പ്രദേശവാസികളില് നിന്ന് ടോള് പിരിവ്; ബിജെപി പ്രവര്ത്തകര് കുത്തിയിരിപ്പ് സമരം നടത്തി
Palakkad കുടുംബബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില; തോന്നുംപടി വില ഈടാക്കി കച്ചവടക്കാര്, വില നിയന്ത്രിക്കാന് നടപടിയെടുക്കാതെ സംസ്ഥാന സര്ക്കാര്
Palakkad എഐ ക്യാമറകളുടെ പ്രവര്ത്തനം; തപാല് വകുപ്പിന് വരുമാന വര്ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ
Palakkad വാടകവീട്ടില് സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് പരിശോധന നടത്തി ഫോറന്സിക് വിദഗ്ധര്
Palakkad റിപ്പോര്ട്ട് ചെയ്തത് 13 ഡെങ്കിപ്പനി കേസുകള്; കോങ്ങാട് ഗ്രാമപഞ്ചായത്തില് കൊതുകു നശീകരണം ഊര്ജിതമാക്കും
Palakkad അട്ടപ്പാടിയില് ഡോക്ടര്മാര്ക്ക് കൂട്ട സ്ഥലംമാറ്റം: രോഗികള് ആശങ്കയില്, ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 14 ഡോക്ടർമാരെ
Palakkad കോട്ടത്തറ ഗവ. ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡികെയേഴ്സ് മെഡിക്കല് ഷോപ്പ് അടച്ചുപൂട്ടി, ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ നശിക്കുന്നു
Palakkad അട്ടപ്പാടി പാലൂരിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു; 13 ദിവസമായി വനപാലകരുടെ സംരക്ഷണയിലായിരുന്നു, മരണകാരണം അണുബാധ
Palakkad സിപിഎമ്മിലെ വിഭാഗീയത: പാലക്കാട്ട് മൂന്നുപേരെ തരംതാഴ്ത്തി, നടപടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത യോഗത്തിൽ
Palakkad മലിനമാണ് ഈ കമ്പനി പരിസരങ്ങള്; അധികൃതര് വല്ലപ്പോഴെങ്കിലും ഇതുവഴി പോവുക…സ്വാഭാവിക ജലസ്രോതസുകളും കോരയാര് പുഴയും മാലിന്യത്താൽ നിറഞ്ഞു
Palakkad ആലത്തൂര് കോര്ട്ട് റോഡില് റോഡിലേക്കിറക്കിയുള്ള നിര്മാണങ്ങള് പൊളിക്കണമെന്ന് പഞ്ചായത്ത്; സര്വെയില് അപാകതയെന്ന് വ്യാപാരികള്
Palakkad പാലക്കാട് നഗരസഭ നടപ്പാക്കിയ കമ്മ്യൂണിറ്റി ലെവല് നാപ്കിന് ഡിസ്ട്രോയറിന് സംസ്ഥാനതലത്തില് അംഗീകാരം
Palakkad ‘കര്ഷകര്ക്കുള്ള കേന്ദ്രസര്ക്കാരിന്റെ തുക വകമാറ്റി ചെലവഴിക്കുന്നുണ്ടോ? ഫണ്ട് കൃഷിഭവന് വഴി ബാങ്ക് അക്കൗണ്ടിലേക്ക് നല്കണം’
Palakkad വെള്ളിനേഴി അച്യുതന്കുട്ടിക്കും കുഴല്മന്ദം രാമകൃഷ്ണനും കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെലോഷിപ്പ്
Palakkad സംഘർഷം, ജലപീരങ്കി പ്രയോഗം; പാലക്കാട് എസ് പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് നരനായാട്ട്
Palakkad വന്യജീവി ആക്രമണമെന്ന് സംശയം; ഷോളയൂര് ഊരിൽ ആദിവാസി യുവാവ് മരിച്ച നിലയില്, വയറിന്റെ ഭാഗം പൂർണമായും വന്യമൃഗം ഭക്ഷിച്ചു
Palakkad അട്ടപ്പാടിയില് വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള ആണ്കുഞ്ഞ് മരിച്ചു, പാല് തൊണ്ടയില് കുടുങ്ങിയത് മരണകാരണമെന്ന് സൂചന
Palakkad അട്ടപ്പാടി ചാളയൂര് ആദിവാസി ഊരിന് സമീപം കാട്ടാനകള് ഏറ്റുമുട്ടി; കുട്ടിയാന ചരിഞ്ഞു, പലക്കാട്ടെ പല മേഖലയിലും വന്യമൃഗശല്യം രൂക്ഷം