Palakkad ഉടമകളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നില്ല; ഡിസ്റ്റിലറി ലോറികള് അനിശ്ചിതകാല സമരത്തിലേക്ക്
Palakkad ഒടിപി വരുന്നില്ല, ഇ പോസ് യന്ത്രത്തില് തകരാര്; ഒറ്റപ്പാലം താലൂക്കിലെ റേഷന് കടകള് അടച്ചിട്ട് പ്രതിഷേധിച്ചു
Palakkad ആറങ്ങോട്ടുകുളമ്പില് തമ്പടിച്ച ഒരുകാട്ടാനയെയും കാടുകയറ്റി; എല്ലാ ദിവസം രാത്രിയും പകലും പെട്രോളിങ് ഉണ്ടാവും
Palakkad ഒരു കുടുംബത്തിലെ അഞ്ച് പേര്ക്ക് കൊറോണ; നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് അയച്ച വീട്ടമ്മയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്
Palakkad മീങ്കരഡാമില്കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു
Palakkad അഞ്ച് ലിറ്റര് ചാരായവും, 250 ലിറ്റര് വാഷും എക്സൈസ് സംഘം പിടികൂടി; എസ്റ്റേറ്റുടമയ്ക്കെതിരെ കേസെടുത്തു
Palakkad ക്വാറന്റൈന് പൂര്ത്തിയായി വീട്ടിലേക്ക് പോയ ആള്ക്ക് കൊറോണ; അഞ്ച് ബന്ധുക്കള് നിരീക്ഷണത്തില്
Palakkad തച്ചമ്പാറയിലെ കുടുംബശ്രീ ജനകീയ ഹോട്ടല് നടത്തിപ്പില് ഭിന്നത; രണ്ടംഗങ്ങള് ഹോട്ടലിന് മുന്നില് കുത്തിയിരിപ്പ് സമരം നടത്തി
Palakkad ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്ഡിലെ പുതിയ കടമുറികളുടെ നിക്ഷേപ തുക കുറക്കുന്നു; . 40 ശതമാനം തുക കുറച്ച് ലേലം നടത്താനാണ് ഉദ്ദേശിക്കുന്നത്
Palakkad പത്താംക്ലാസ് വിദ്യാര്ത്ഥിനി ക്വാറിയില് മരിച്ച നിലയില്; വീട്ടുകാര് വഴക്കുപറഞ്ഞതില് മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം
Palakkad ആത്മനിര്ഭര് ഭാരത് ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതല്; ആദ്യ ഘട്ടത്തില് 2958 പേര്ക്ക് നല്കും, തദ്ദേശ സ്ഥാപനങ്ങള് വഴി രജിസ്റ്റര് ചെയ്യാം
Palakkad നാല് ദിവസത്തിനകം പ്രശ്നങ്ങള് പരിഹരിക്കും; 108 ആംബുലന്സ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്വലിച്ചു,
Palakkad ഡിറ്റനേറ്റര് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്ക്ക് പരിക്കേറ്റ സംഭവത്തില് വിദഗ്ധ സംഘം പരിശോധന നടത്തി.
Palakkad 37 ആരാധനാലയങ്ങള് തുറന്നു; 261 മുസ്ലിം പള്ളികളില് ഒരെണ്ണവും, 114 ക്രിസ്ത്യന് പള്ളികളില് ഒന്നും തുറന്നില്ല
Palakkad മലയണ്ണാന്, കരിങ്കുരങ്ങ് എന്നിവയെ വേട്ടയാടിയ സംഘത്തിലെ രണ്ടുപേര് പിടിയില്, ലൈസന്സില്ലാത്ത നാടന് തോക്കും പിടിച്ചെടുത്തു
Palakkad മലമ്പുഴ ഉദ്യാനത്തില് കാട്ടാനയിറങ്ങി; രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തല്
Palakkad ജില്ലയില് 14 പേര്ക്ക് കൊറോണ; 6 പേര് ഇതര സംസ്ഥാനത്തു നിന്ന് എത്തിയത് ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി
Palakkad പാലക്കാട് ഗവ. മെഡിക്കല് കോളേജ് കൊറോണ ആശുപത്രിയാക്കും; നടപടികള് തുടങ്ങി, 100 കിടക്കകളുള്ള വാര്ഡ് ആദ്യം സജ്ജമാക്കും
Palakkad നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോള് ബോംബേറ്; നാല് പേര് പിടിയില്, ഒരാള് പോക്സോ കേസിലും പ്രതി
Palakkad ജില്ലയിലെ റസ്റ്റോറന്റുകള് ഇന്ന് തുറക്കും; സര്ക്കാര് മാനദണ്ഡങ്ങള് പാലിക്കുമെന്ന് കേരള ഹോട്ടല് ആന്റ് റസ്റ്റോറന്റ് അസോസിയേഷന്
Palakkad ആലിങ്കല്വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്ധിക്കുന്നു; ഒപ്പം കഞ്ചാവ് വില്പ്പനയും, പ്രദേശവാസികള് ഭീതിയില്
Palakkad ലോക്ഡൗണില് മറ്റ് മേഖലകളെല്ലാം തകര്ച്ചയില്; ഇളവ് വരുത്തിയതോടെ പണം വാരി ഇലക്ട്രോണിക്സ് വിപണി