Pathanamthitta പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന ആള് മുങ്ങി; മധുരയില്‍ എത്തിയെന്ന് ഫോണ്‍ സന്ദേശം; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച വീണ്ടും
Thrissur കൊടുങ്ങല്ലൂർ ഭരണി: കോമരങ്ങളെ നിയന്ത്രിക്കല്‍ വെല്ലുവിളിയാകും; ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍
Pathanamthitta കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയുടെ അച്ഛൻ മരിച്ചു, സംസ്കാരം നാലു ദിവസത്തേയ്ക്ക് നീട്ടി
Kottayam ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശികളെ ആശുപത്രിയിലാക്കി, പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല
Kottayam പ്രളയം വീട് കവര്‍ന്നു; രണ്ട് കുടുംബങ്ങള്‍ ഇപ്പോഴും പെരുവഴിയില്‍, തിരിഞ്ഞ് നോക്കാതെ പഞ്ചായത്തുകള്‍
Idukki ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ചു;രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സംഘം നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിയിലായി
Idukki ഇടുക്കിയില്‍ ഭൂചലനങ്ങള്‍ തുടരുന്നു; രണ്ടു ദിവസത്തിനിടെ ഉണ്ടായത് 16 ചലനങ്ങള്‍; പരിഭ്രാന്തരായി ജനങ്ങള്‍; കേന്ദ്ര സഹായം തേടി
Thiruvananthapuram കൊറോണ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില: വാമനപുരം സര്‍വ്വീസ് സഹകരണബാങ്ക് തെരെഞ്ഞെടുപ്പ് ഇന്ന്
Thiruvananthapuram തിരുവനന്തപുരത്ത് കടലില്‍ കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടി; മൂന്നാമത്തെ കുട്ടിക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു
Kozhikode കോഴിക്കോട്ടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് താൽക്കാലിക നിരോധനം, കച്ചവടം കുറയുമെന്ന ആശങ്കയിൽ വ്യാപാരികൾ
Malappuram പരപ്പനങ്ങാടിയിൽ കോഴികളെയും വളർത്തുപക്ഷികളെയും കൊന്നൊടുക്കി തുടങ്ങി, പ്രദേശത്ത് നിന്നും പക്ഷികളെ മാറ്റിയാൽ നിയമനടപടി
Ernakulam പ്രളയ തട്ടിപ്പ്: ആത്മഹത്യക്കുറിപ്പില്‍ പരാമര്ശിച്ചിരിക്കുന്നവര്ക്കതിരെ കേസെടുക്കണം: ബിജെപി