Kozhikode മകള്‍ക്കും മരുമകനും ബാധ്യതയാകാന്‍ ആഗ്രഹിക്കുന്നില്ല; കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
Thrissur ഒഴിയണമെന്ന് സിപിഎം പറ്റില്ലെന്ന് മേയര്‍; തൃശൂർ കോർപ്പറേഷനിൽ ഭരണം നഷ്ടമാകുമെന്ന് ഭയം, പിണക്കിയാല്‍ വര്‍ഗീസ് കോണ്‍ഗ്രസിനൊപ്പം പോയേക്കും
Thrissur മൂന്നാം ദിനവും പുലി; മാനിനെയും പശുക്കുട്ടിയേയും കൊന്നു, ഭീതിയിൽ റബ്ബർ ടാപ്പിങ് തൊഴിലാളികൾ, നടപടിയെടുക്കാതെ വനംവകുപ്പ്
Thiruvananthapuram ഇടതും വലതും മാറിവന്നു, ചെങ്കലിലെ ലക്ഷംവീട് നിവാസികളുടെ ദുരിത ജീവിതത്തിന് മാത്രം മാറ്റമില്ല
Malappuram നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
Kottayam കൂത്താട്ടുകുളത്ത് ഇറച്ചിക്കട ജീവനക്കാരൻ വെട്ടേറ്റ് മരിച്ച നിലയില്‍; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍
Kollam കടം വാങ്ങി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കരാറുകാരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണണണം: ഭാരതീയ കോണ്‍ട്രാക്ടേസ് സംഘ്
Idukki മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര് മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്
Kottayam എരുമേലിയിലും പരിസരപ്രദേശങ്ങളിലും ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും; പരിഭ്രാന്തരായി ജനങ്ങൾ, ഭയം വേണ്ടെന്ന് ജിയോളജി വിദഗ്ദ്ധർ
Kannur ചെറുപുഴയില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം: പ്രതി ചിറ്റാരിക്കര കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ, ഇയാൾ ഒളിവിലെന്ന് പോലീസ്
Idukki തേക്കടിയില്‍ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്, തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു
Kollam വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; വീട്ടമ്മയ്ക്ക് രണ്ടായിരം രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്, പിന്നാലെ പോലിസ് കേസും എടുത്തു
Pathanamthitta അച്ചന്‍കോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു, അപകടത്തിൽപ്പെട്ടത് പത്തനംതിട്ട വെട്ടൂര്‍ സ്വദേശികൾ
Kottayam കഴിഞ്ഞ 7 വർഷങ്ങൾ വറുതിയുടെ കാലഘട്ടം; സിപിഎം നേതാക്കളുടെ തണലിൽ പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും തഴച്ചു വളർന്നുവെന്നും എൻ.ഹരി
Kottayam ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി
Thiruvananthapuram കെഎസ്ആര്‍ടിസി ബസില്‍ നഴ്സിന് നേരേ ലൈംഗികാതിക്രമം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍, അതിക്രമം യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ
Wayanad ഭക്ഷണം കഴിച്ച ശേഷം ജയ്പൂർ സ്വദേശി 263 രൂപ ഗൂഗിൾ പേ ചെയ്തു; തൊട്ടു പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
Pathanamthitta പോസ്റ്റ് ഓഫീസിലൂടെ പാഴ്സലില്‍ എത്തിയ ഹാഷിഷ് പിടികൂടി; അടൂർ സ്വദേശി അറസ്റ്റിൽ, പാഴ്സൽ എത്തിയത് ഹിമാചൽ പ്രദേശിൽ നിന്നും
Kozhikode യുവ ദമ്പതികളെ ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ കസ്റ്റഡിയിൽ; പോലീസ് കേസെടുത്തത് ഇന്ന് രാവിലെ മാധ്യമങ്ങളിൽ വാർത്ത വന്നശേഷം
Thiruvananthapuram പള്ളിപ്പുറം വാഹനാപകടം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു, ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി
Thrissur നെല്ല് സംഭരണ വില വൈകുന്നു; തൃശൂരിലെ കോള്‍ കര്‍ഷകര്‍ സമരത്തിലേക്ക്, ദുരിതം അനുഭവിക്കുന്നത് മൂവായിരത്തോളം കര്‍ഷകർ