Kannur മട്ടന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി കോളയാട് പ്രദേശത്ത് തെരഞ്ഞെടുപ്പ് പര്യടനത്തില്‍
Kannur ധര്‍മ്മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി ചാല, ചെമ്പിലോട്ട് മേഖലയില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
Kannur കോഴിക്കോട് യൂണിവേഴ്സിറ്റി എം.എ പൊളിറ്റിക്കല്‍ സയന്‍സില്‍ രണ്ടാം റാങ്ക് നേടിയ കെ.പി.ആതിര. കോമത്ത് കുന്നുമ്പ്രം കിഴക്കയില്‍ പുരയില്‍ ദിവാകരന്-മണപ്പുറത്ത് അനിത ദമ്പതികളുടെ മകളാണ്
Kannur നിയമസഭാ തെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ്ങ് സംബന്ധിച്ച് അക്ഷയ സംരഭകര്‍ക്കായുള്ള യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സംസാരിക്കുന്നു