Kannur പിണറായിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനം