Kannur ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു പൊതുപരിപാടികള്‍ പാര്‍ട്ടി മേളകളാക്കി മാറ്റുന്നു സര്‍ക്കാര്‍ പരിപാടിയില്‍ എസ്എന്‍ഡിപിയേയും രാഷ്ട്രീയ സംഘടനകളേയും വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം;