Kottayam മയങ്ങിപ്പോയ കണ്ണന്‍… ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് കൃഷ്ണവേഷം അണിഞ്ഞ കുരുന്ന് അമ്മയുടെ ചുമലില്‍ തളര്‍ന്ന് ഉറങ്ങുന്നു