Idukki മങ്ങാട്ടുകവല – കാഞ്ഞിരമറ്റം ബൈപ്പാസ് റോഡില്‍ വിമലാലയം സ്കൂളിന് സമീപം മണല്‍ചാക്ക് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന അപകട സിഗ്നല്‍. ഡിവൈഡറിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചാക്കിന് മുകളില്‍ ചുവന്ന തുണി ചുറ്റിയിരിക്കുന്നതായി കാണാം. -ജന്മഭൂമി