New Release ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ; കുഞ്ഞാലി മരക്കാറിന് ശേഷം തിയറ്റര്‍ റിലീസിന് ഒരുങ്ങി ‘മേപ്പടിയാന്’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
New Release അമ്പരപ്പിക്കുന്ന വ്യത്യസ്ത ലുക്കില്‍ ജയറാം; പൊന്നിയിന്‍ സെല്‍വന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്, പ്രതിനായിക മന്ദാകിനിയായി ഐശ്വര്യ റായ്
New Release ചൂഷണവും അടിച്ചമര്‍ത്തലും; പണിയ ജീവിതത്തിന്റെ ദുരിതകഥയുമായി ‘കെഞ്ചിര’; ചിത്രം ആഗസ്ത് 17ന് ഒടിടിയില്‍ റിലീസ് ചെയ്യും
New Release ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ലെ ലിറിക്കല്‍ സോങ്ങ് പുറത്തുവിട്ടു; സിനിമ തിയറ്റര്‍ റിലീസിനൊരുങ്ങി
New Release ഗോകുലം മൂവിസിന്റെ പുതിയ ചിത്രം പിടികിട്ടാപ്പുള്ളി; സണ്ണി വെയിന്‍-അഹാന കൃഷ്ണ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
New Release അമിത് ചക്കാലക്കല്‍ നായകനാകുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വരുന്നു; ‘പാസ്പോര്‍ട്ട്’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
New Release ഓപ്പണ്‍ എന്‍ഡിങ് ക്ലൈമാക്സുമായി ഒരു ഷോര്‍ട്ട് ഫിലിം; ‘ഫാന്റസീസ് ഓഫ് കുഞ്ഞൂട്ടന്’ പുറത്ത്
New Release നാല് ഭാഷകളിലായി എത്തുന്ന ‘ബനേര്‍ഘട്ട’ ജൂലായ് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്; റിലീസിങ് ആമസോണ്‍ പ്രൈം വഴി
New Release ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍-ജിത്തു ജോസഫ് ത്രില്ലര്‍ വീണ്ടും; ട്വല്‍ത്ത് മാന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
New Release അടുത്ത ആഴ്ച്ച സണ്ണി വെയ്ന്‍ റിലീസിങ്ങ്!; സാറാസും അനുഗ്രഹീതന്‍ ആന്റണിയും ചതുര്‍മുഖവും അടുത്ത വാരം പ്രേക്ഷകരിലേക്ക്; ഒടിടി റിലീസിലും പുതു ചരിത്രം
New Release ബേബി മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന സിനിമ ‘പുഴയമ്മ’ വെള്ളിയാഴ്ച പുറത്തിറങ്ങും; റിലീസീങ് ജിയോ സിനിമ വഴി
New Release ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രിയദര്ശന് 45 തവണ കണ്ടു; ‘ചിത്ര’ത്തേക്കാള്‍ ആത്മധൈര്യം
New Release ‘ഒരോ ആത്മാക്കളും പറയാന്‍ ബാക്കിവെച്ച് പോകുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്’; അതീന്ദ്രീയഘടകങ്ങള് നിറഞ്ഞ അന്വേഷണാത്മക ക്രൈംത്രില്ലര്‍ കോള്‍ഡ് കേസിന്റെ ടീസര്‍
New Release ഫഹദ് ഫാസിലിന്റെ മാലിക്കും പൃഥ്വിരാജിന്റെ കോള്‍ഡ് കേസും ഒടിടി റിലീസിന്; മാലിക് ആമസോണ്‍ പ്രൈം വാങ്ങിയത് 22 കോടി രൂപയ്ക്ക്
New Release വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം ബോളിവുഡ് സിനിമയാക്കുന്നു; ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ വെള്ളിത്തിരയിലേക്ക്
New Release വീല്‍ ചെയറില്‍ ഇരുന്ന് സിനിമ സംവിധാനം ചെയ്ത് അലന് വിക്രാന്ത്; ഹ്രസ്വചിത്രം ‘കോട്ടയത്ത് ഒരു പ്രണയകാലത്ത്’ റിലീസ് ചെയ്തു
New Release തമിഴ് സൂപ്പര്‍ താരം അര്ജുന് മലയാളത്തിലേക്ക്; കണ്ണന് താമരക്കുളത്തിന്റെ ഫാമിലി ത്രില്ലര്‍ ‘വിരുന്ന്’ ഒരുങ്ങുന്നു
New Release ഇരുട്ടിന്റെ രാജാവ് ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍; നവാഗതര്‍ അണിച്ചൊരുക്കുന്ന ‘കരുവ്’ വരുന്നു
New Release ബാലതാരമായെത്തി കൈയടി വാങ്ങിയ നയന്‍താര നായികയായി തിരിച്ചെത്തുന്നു; ഉടന്‍ സിനിമയുടെ പ്രഖ്യാപനം
New Release ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ ഏപ്രില്‍ 23 ന് തീയേറ്ററുകളില്‍
New Release എന്റെ യാത്ര എന്റെ കുടുംബത്തിനും സമൂഹത്തിനും കാവലാകാന്‍ ആണ്; സുരേഷ് ഗോപി ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
New Release സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘കാവല്‍’ റിലീസിനൊരുങ്ങി; വിഷുകൈനീട്ടമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടും
New Release വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ ‘പുഴു’ നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
New Release ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും