Mollywood സുധീഷിനെ കേന്ദ്ര കഥാപാത്രമാകുന്ന ‘മഴ പെയ്യുന്ന കടല്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Mollywood അപ്രിയസത്യങ്ങളുടെ ചുരുളഴിക്കുന്ന ത്രില്ലര്‍ ചിത്രം ‘രക്തസാക്ഷ്യം’; മെയിന്‍ സ്ട്രീം ഒടിടിയില്‍ റിലീസായി
Mollywood മലയാള സിനിമയില്‍ വീണ്ടും സ്വപ്നകൂട്ടുകെട്ട്; അല്‍ഫോണ്‍സ് പുത്രനും പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്നു; ‘ഗോള്‍ഡ്’ ചിത്രീകരണം ആരംഭിച്ചു
Mollywood ആദ്യദിനം 1.56 കോടി, ഏറ്റവും വേഗം 10കോടി; മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ‘ഒപ്പം’ പുറത്തിറങ്ങിയിട്ട് അഞ്ചുവര്‍ഷം; ചരിത്രം രചിച്ച സിനിമ
Mollywood ‘കലാജീവിതം പുതുപരീക്ഷണങ്ങളിലൂടെ തീക്ഷ്ണമായി കൊണ്ടുപോകാന്‍ സാധിക്കട്ടെ’; പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി
Mollywood ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോള്‍ ഒരു അന്യായ പറ്റിക്കല്‍ നടന്നു; അയാള്‍ എന്റെ കൂട്ടുകാരിയുമായി റിലേഷന്‍ഷിപ്പിലായി; മറ്റൊരു വിവാഹത്തിന് തയാറാണെന്ന് ആര്യ
Mollywood മൂന്നാറില്‍ പ്രണയത്തിന്റെ വസന്തവുമായി ബാദുഷ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം; ‘സ്പ്രിങ്’ ചിത്രീകരണം ആരംഭിച്ചു
Mollywood മൂന്നാറിൽ പ്രണയത്തിന്റെ വസന്തത്തിന് തുടക്കമായി; ബാദുഷ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം “സ്പ്രിംഗ് ” ചിത്രീകരണം ആരംഭിച്ചു
Mollywood ദുല്‍ഖറിന്റെ ഭാര്യക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയയും, അമാൽ നല്ല വ്യക്തിത്വത്തിന്റെ ഉടമ
Mollywood ‘ഇനി ഒരു വാരിയന്‍കുന്നന്റെ ആവശ്യമില്ല’; 15കോടിയുമായി നിര്‍മാതാവ് എത്തിയപ്പോള്‍ ഒമര്‍ ലുലുവിന്റെ അഡാര്‍ ഒളിച്ചോട്ടം; പ്രഖ്യാപനത്തിന്റെ ആയുസ് രണ്ടുദിനം
Mollywood അനൂപ് മേനോന്, പ്രകാശ് രാജ് കൂട്ടുകെട്ടില്‍ പൊളിറ്റിക്കല്‍ ഡ്രാമയുമായ് കണ്ണന് താമരക്കുളം; ‘വരാല്’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
Mollywood ‘വലത് ചെവിയില്‍ കടുക്കനിടുന്നത് പൈശാചിക ബിംബങ്ങള്‍; മമ്മൂട്ടി കടുക്കനിട്ടത് കോടികള്‍ വാങ്ങി’; മലയാള സിനിമ ക്രൈസ്തവസഭയെ തകര്‍ന്നുവെന്ന് മെത്രോപൊലിത്ത
Mollywood ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ‘വിത്തിന് സെക്കന്റ്സ്’;ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Mollywood സത്യം റിലീസ് ചെയ്തിട്ട് ഇന്നേയ്ക്ക് 17 വര്‍ഷങ്ങള്‍; കഥാപാത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി ശ്രീകാന്ത് കെ വിജയന്
Mollywood ഫാമിലി ആക്ഷന്‍ ത്രില്ലറുമായി വീണ്ടും എസ്.ജെ. സിനു; അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്ത്
Mollywood വയലാര്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ 2500 രൂപ, പുത്തഞ്ചേരിയുടെ മരണസമയത്ത് 48 രൂപ; സിനിമയില്‍ 90% പട്ടിണിക്കാര്‍
Mollywood അന്തരിച്ച നടി ചിത്രയെ അനുസ്മരിച്ച് പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ; എപ്പോഴും സംസാരിച്ചിരുന്നത് മകളുടെ ഭാവിയെക്കുറിച്ച്
Mollywood ‘ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്’; വിനായകനൊപ്പം ചാക്കോച്ചനും ജോജുവും ദിലീഷും ഒന്നിക്കുന്നു; ‘പട’ ടീസര്‍ പുറത്ത്
Mollywood മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’വിന് തുടക്കമായി; നിര്‍മാണ പങ്കാളിയായി ദുല്‍ഖര്‍ സല്‍മാനും
Mollywood ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രവുമായി ഇന്ദ്രന്‍സ്; സൈലന്റ് വിറ്റ്നസ് സെപ്തംബര്‍ അവസാനത്തോടെ റിലീസിന്
Mollywood ഒടുവില്‍ ബിഗ് ‘എം’സിന്റെ പ്രഖ്യാപനം; അദൃശ്യ അധോലോകത്തിന്റെ കഥയുമായി പൃഥ്വിരാജിന്റെ ‘കാപ്പ’, മോഹന്‍ലാലും മമ്മൂട്ടിയും മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Mollywood ‘ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ?’; ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ പ്രഖ്യാപിച്ച് മമ്മൂട്ടി
Mollywood കേരളത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളുടെ കഥയും, അന്വേഷണവും; ‘3 ഡേയ്സ്’ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു
Mollywood അണ്ണാറക്കണ്ണനെ താലോലിച്ച് ജഗതിയുടെ പുതിയ സൗഹൃദം; മലയാളത്തിന്റെ ചിരിത്തമ്പുരാൻ മടങ്ങി വരുന്നതിന്റെ സൂചനയെന്ന് ആരാധകർ
Mollywood ‘അത്രയും മാന്യതയേ കേരളത്തിനുള്ളൂ’; പോലീസിന്റെ സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ലൈവിനിടയിലും ലൈംഗികാധിക്ഷേപം; സൂക്ഷിക്കണമെന്ന് സാധിക
Mollywood മറക്കാനാവാത്ത 55 സിനിമകളില്‍ ഇച്ചാക്കയ്ക്കൊപ്പം അഭിനയിക്കാനായി; സിനിമാ രംഗത്ത് അരനൂറ്റാണ്ട് തികച്ച മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍
Mollywood ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ ‘നായാട്ട്’