ഇടുക്കിയില്‍ ആദ്യം ആത്മഹത്യ ചെയ്ത യുവ കര്‍ഷകന്റെ കുടുംബം അനാഥം
കട്ടപ്പന: അച്ഛന്റെ മരണ ശേഷം കുടുംബം നോക്കിയിരുന്ന കര്‍ഷകന്റെ അകാലത്തിലുള്ള വിടവാങ്ങല്‍ അനാഥമാക്കിയത് ഒരു കുടുംബത്തെ. കൃഷി ചെയ്ത് ഉപജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയില്‍പ്പെട്ട് അപമാനഭാരം ഭയന്ന് ആത്മഹത്യ...