ഉണ്ണി വാരിയത്ത്

ഉണ്ണി വാരിയത്ത്

ആത്മനിന്ദ

ഇനിയില്ല സ്വപ്‌നങ്ങള്‍. മോഹങ്ങളുമില്ല. ഭാവിയോ തീരെയില്ല. ഉള്ളതോ ഒന്നിനും കൊള്ളാത്ത ഒരു ജീവിതം, ഉള്ളുപൊള്ളിയ ജീവിതം, അതിലെ തീരാത്ത ദുഖം ആര്‍ക്കു തീറെഴുതിക്കൊടുക്കാനാണ്! തന്റെ ദുഃഖം തന്നോടുകൂടെ....

പുതിയ വാര്‍ത്തകള്‍