സുരേഷ് തലപ്പുഴ

സുരേഷ് തലപ്പുഴ

മാനന്തവാടിയിലെ ബ്രിട്ടീഷ് ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്, പൊളിച്ചു നീക്കുന്നത് അറ്റകുറ്റപ്പണികളുടെ പേരിൽ

താലൂക്ക് ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന്റെ ഓടുകളെല്ലാം തന്നെ മാറ്റി പുതിയത് വെച്ചു. അതുകൊണ്ട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ തടസ്സം നേരിട്ടിരിക്കുകയാണ്.

നീശ്വരന്‍കുന്ന് വ്യൂ പോയന്റ്‌

സഞ്ചാരികളുടെ ആഘോഷമായി പുതിയിടം മുനീശ്വരന്‍കുന്ന്

പുലര്‍ച്ചെ മുതല്‍ തന്നെ ഇവിടെക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. കൊവിഡിന്റെ അടച്ചിടലിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അറായിരത്തിനടുത്ത് ആളുകള്‍ ഈ മനോഹര കുന്നില്‍ പ്രദേശം കാണാന്‍ എത്തിയത്.

മാവോയിസ്റ്റുകള്‍ക്കായുള്ള ലുക്ക്ഔട്ട് നോട്ടീസില്‍ വയനാട് സ്വദേശിനിയും

മാനന്തവാടി: കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് നടപടി ഊര്‍ജ്ജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട്...

പുതിയ വാര്‍ത്തകള്‍