ഗണപതിവട്ടം: ഇത് വെള്ളക്കാരന്റെ ദുഷ്ടലാക്ക്
രണ്ട് അയല്‍ സംസ്ഥാനങ്ങളിലായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന ഗണപതിവട്ടത്തെ സുല്‍ത്താന്റെ ആയുധപ്പുര എന്ന അര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി ആക്കി അടയാളപ്പെടുത്തിയതും വെള്ളക്കാരെന്നറിയപ്പെടുന്ന ബ്രിട്ടീഷ്‌കാരാണ്. വെള്ളക്കാരന്റെ നാവിന് വഴങ്ങാത്ത ഈ...











