സംഘഭരിതജീവിതം
തീര്‍ച്ചയും മൂര്‍ച്ചയുള്ള സംഘടനാകുശലതയുടെ പേരായിരുന്നു ഹരിയേട്ടന്‍. അക്ഷരാര്‍ത്ഥത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സംഘാടകന്‍. തമാശകളിലൂടെ വലിയ സംഘടനാതത്വങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അസാമാന്യമായ വൈദഗ്ധ്യം, അതിശയിപ്പിക്കുന്ന ഓര്‍മ്മശക്തി, ഏത് പ്രതിസന്ധിയിലും സംഘാദര്‍ശത്തെ മുറുകെപ്പിടിച്ച്...