കാവിയണിയുന്ന തൊഴില്‍ മേഖല
ലെനിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ കാലഘട്ടം. കമ്മ്യൂണിസ്റ്റ് നേതാവ് ട്രോട്‌സ്‌കി അന്നൊരിക്കല്‍ ലെനിനോട് ചോദിച്ചു, ലോകത്തെവിടെയെങ്കിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന് സമാനമായ തൊഴിലാളി പ്രസ്ഥാനം രൂപം കൊള്ളുന്നുണ്ടോയെന്ന്. ലെനിന്‍ കൊടുത്ത...