പുതിയ ശാസ്ത്ര സാങ്കേതിക നയം; ശാസ്ത്രാധിഷ്ഠിത വികസന പാത ലക്ഷ്യമിട്ട്
രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക നിലവാരം ഗണ്യമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കരടുനയം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും മറ്റുള്ളവരുടെയും നിര്‍ദ്ദേശത്തിനായിട്ടാണ് പുറത്തിറക്കിയത്. സാമ്പത്തിക പുരോഗതിക്കും സാമൂഹ്യ സുരക്ഷയ്ക്കും പരിസ്ഥിതി സുസ്ഥിരതയ്ക്കും...