വ്യക്തികൾക്ക് ആദായ നികുതി ചുമത്തില്ലെന്ന് യുഎഇ
ദുബായ്: വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് യുഎഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിലാണ് യുഎഇ ധനകാര്യ...








































