മോചനത്തിന്റെ ഇതിഹാസം
മാര്‍ക്സിസത്തിന്റെ മനുഷ്യന്വേഷണപരീക്ഷണങ്ങളോട് വിജയന് ഒരിക്കലും പടവെട്ടിയില്ല. അതേസമയം കേരളത്തിലെ ജനസമ്മതി നേടിയ ഒരു പ്രേതമായി കാറല്‍മാര്‍ക്സിനെ ചിത്രീകരിക്കുന്നതിലും അദ്ദേഹത്തിന് മടിയില്ല. 'കേരളത്തില്‍ ഈ ആരാധന ചാത്തന്‍സേവ പോലെ...