ഏറ്റെടുക്കുക, നിളേ…
വെളുത്ത നിളാതീരം കാത്തിരിക്കയായ് നിന്നെ വിളക്കും കൊളുത്തിയീ തുലാമാസപ്പാതിയില്‍ വിളര്‍ത്ത മണല്‍പ്പായില്‍ തണുക്കും മെയ് ചായവേ കിളിര്‍ക്കും ചൂടില്‍പ്പൊതിഞ്ഞൊതുക്കീ, നെഞ്ചില്‍, തീരം. അവിടെ കഴിഞ്ഞേക്കാമൊരു രാജര്‍ഷികാലം അവിടെത്തീരും...