ജീവനൊടുക്കും മുമ്പ് ദേവിക നോട്ട്ബുക്കില്‍ കുറിച്ചു ‘ഞാന്‍ പോകുന്നു’
ദേവികയുടെ വീട്ടില്‍ നിന്ന് വെറും അഞ്ചുകിലോ മീറ്റര്‍ അകലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍ താമസിക്കുന്നത്. സ്വന്തം നാട്ടില്‍ ഫോണും ടിവിയുമില്ലാതെ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുന്നത് മന്ത്രിയും അറിഞ്ഞില്ല.