ഈ മക്കളെ രക്ഷിക്കാന്‍ നമുക്ക് ‘അമ്മ’മാര്‍ വേണം
ഒരു നാടിന്റെ പോക്ക് എങ്ങോട്ട് എന്ന ചര്‍ച്ചയ്ക്ക് ആഴവും വ്യാപ്തിയും കൈവരുന്നത് വികസനത്തിന്റെയും സാങ്കേതിക കുതിപ്പിന്റെയും ആരോഗ്യ, സാക്ഷരതാ രംഗത്തെ മേന്‍മയുടെയും ഗ്രാഫ് അടയാളങ്ങളില്‍ മാത്രമല്ല. സ്ത്രീ-പുരുഷ...











