ഒരു ജനതയുടെ അക്ഷര പ്രകാശം
വയനാട്ടിലെ ആദിവാസികളുടെ ജീവിതം അടുത്തറിഞ്ഞതോടെയാണ് പി. വത്സലയുടെ എഴുത്തുജീവിതം പുഷ്‌കലമാകുന്നത്. അച്ഛന്‍ കാനങ്ങോട്ട് ചന്തുവിനൊപ്പം വയനാട് സന്ദര്‍ശിക്കുന്നത് വത്സലയ്ക്ക് ഇഷ്ടമായിരുന്നു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്ര അന്നത്തെ...











