പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാജ്യത്താകെ 7.64 കോടി കര്‍ഷകര്‍; കേരളത്തില്‍ നല്‍കിയത് 23,18,445 പേര്‍
കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ 7,64,71,415 കര്‍ഷകര്‍ ചേര്‍ന്നു. 7,25,68,047 പേര്‍ക്ക് ആദ്യഗഡു ലഭിച്ചു. 6,24,71395 പേര്‍ക്ക് രണ്ടാം ഗഡുവും 3,73,87521 പേര്‍ക്ക്...