പരമ്പരാഗത തൊഴില്‍ മേഖലയ്‌ക്ക് ആശ്വാസമായി പ്രധാനമന്ത്രി വിശ്വകര്‍മ യോജന
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വിശ്വകര്‍മയോജന. അസംഘടിത മേഖലയിലെ പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്ന, കരകൗശല മേഖലയില്‍ പണിയെടുക്കുന്ന...











