ആട്ടക്കഥകളുടെ ആത്മാവു തേടി
ഡോ. നിഷികാന്ത് മലയാളസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകള്‍ നല്‍കിയ കവിയാണ് ഇരയിമ്മന്‍ തമ്പി. ശ്രദ്ധേയങ്ങളായ ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, പദങ്ങള്‍, ജാവളികള്‍ എന്നിവയും കീചകവധം, ഉത്തരാസ്വയംവരം,ദക്ഷയാഗം എന്നീ ആട്ടക്കഥകളും അദ്ദേഹം...