ഡോക്ടറമ്മയായി ആറ് പതിറ്റാണ്ട്; ആയുസില്‍ ശതാഭിഷിക്ത
ആരോഗ്യ രംഗത്ത് അറുപത് വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുക എന്നത് വലിയൊരു നേട്ടമാണ്. എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തപ്പെടുന്നത്? ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടറായി ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അങ്ങനെ...













