സ്വത്വം സാക്ഷാത്കരിക്കാനും ആവിഷ്‌ക്കരിക്കാനുമുള്ള അടങ്ങാത്ത അന്വേഷണം
ജന്മാഷ്ടമി ഒരാവര്‍ത്തനമല്ല. മറിച്ച് അനസ്യൂതമായ ഒരന്വേഷണമാണ്. നാടിന്റെ സ്വത്വം സാക്ഷാത്കരിക്കാനും ആവിഷ്‌ക്കരിക്കാനുമുള്ള അടങ്ങാത്ത അന്വേഷണം. അതിന്റെ ധാര്‍മികമായ നേതൃത്വം കൈവന്നത് ബാലഗോകുലത്തിനാണ്. ഈ ധാര്‍മികശക്തിയെ ഏറ്റുവാങ്ങാന്‍ സംഘടനകളും...











