ഹിന്ദു കുട്ടിയുടെ കണ്ണീരിന്റെ വില ശിവന്‍കുട്ടി കണ്ടില്ലേ?
ഉത്തര്‍പ്രദേശിലെ രണ്ടു സ്‌കൂളുകളില്‍ ഒരു ഹിന്ദു അധ്യാപികയും ഒരു മുസ്ലിം അധ്യാപികയും ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെയും ഒരു ഹിന്ദു വിദ്യാര്‍ത്ഥിയെയും കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് തല്ലിച്ച...