കവിത: മാനവരാകാം
മാനവരാശികള്‍, രാക്ഷസ കോടികള്‍ മനമേ, നിന്നുടെ നിലയെന്ത്? മതവും, ജാതിയും മനസ്സു തീര്‍ക്കും മതിലുകളിവിടെ, വെടിയൂ,നീ! മനനംചെയ്യൂ, മാനവരാകാന്‍ മാനവധര്‍മം പാലിയ്ക്കൂ! മദമത്സരമതു വെടിയൂ. മനസ്സൊരു വൃന്ദാവനമായ്...
മാനവരാശികള്‍, രാക്ഷസ കോടികള്‍ മനമേ, നിന്നുടെ നിലയെന്ത്? മതവും, ജാതിയും മനസ്സു തീര്‍ക്കും മതിലുകളിവിടെ, വെടിയൂ,നീ! മനനംചെയ്യൂ, മാനവരാകാന്‍ മാനവധര്‍മം പാലിയ്ക്കൂ! മദമത്സരമതു വെടിയൂ. മനസ്സൊരു വൃന്ദാവനമായ്...
ഗുരുവില്ലാതൊരു പൊരുളില്ല ഗുരുവില്ലാതരുള്‍ നേടില്ല! ഗുരുവും ഈശനു മൊന്നാണേലും ഗുരുവോ ഈശനു പരമല്ലോ! ഗുരുവിനെ അറിയാനെളുതല്ല ഗുരുവരുള്‍ നേടാനെളുതല്ല ഗുരുത്വമാര്‍ന്നൊരു തത്വം, ഗുരുവോ മഹത്വ മാര്‍ന്നൊരു സത്യം!...
പട്ടിണിപ്പാവങ്ങള്‍ക്കാശ്വാസമേകുന്ന പച്ചപുതച്ചോരു പുണ്യദേശം! കാടും, മലകളും തോടും, പുഴകളും കാഴ്ചയ്ക്കു കൗതുകമെന്റെ ദേശം! അമ്പലപൂരവും പള്ളിപ്പെരുന്നാളും ആളുകള്‍ കൂടിടുമുത്സവങ്ങള്‍! ആനയും തെയ്യവും, താളമേളങ്ങളും ആര്‍പ്പുവിളികളുമുള്ള ദേശം! അന്തിയ്ക്കതാദിത്യ...
ധര്‍മ്മമൂര്‍ത്തിയെ, കര്‍മ്മധീരനെ ധര്‍മ്മഭൂമിയില്‍ വാഴ്ത്തുവാന്‍ കാലമായല്ലൊ,കോലം കെട്ടൊരീ കാലത്തിന്‍ കഷ്ടം തീരുവാന്‍ ! രാമലല്ലതന്‍ കോമളാംഗത്തെ കണ്ടിടാം കണ്‍തുറന്നിടാന്‍ ! ഭേദചിന്തകള്‍ മാറ്റിടാന്‍ - ഉള്ളില്‍ ഭീതിയെല്ലാമൊടുങ്ങിടാന്‍!...