വരുന്നു, പഞ്ചമഹാ പോരാട്ടം; അഞ്ചിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം
നിര്‍ണായക തെരെഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യം. അസം, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ മെയ് മാസത്തിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ജൂണിലും നിയമസഭകളുടെ കാലാവധി അവസാനിക്കും....











