ഇന്ന് ഈസ്റ്റര്‍: പുതുജീവിതത്തിന്റെ അന്തര്‍നാദം; അതിജീവനത്തിന്റെ ദര്‍ശനവും പ്രത്യാശയുടെ ഉയിര്‍പ്പും
ശിലുവയുടെ നിശബ്ദത ഭൂമിയെ മൂടിയതിനു ശേഷം, ഒരു മൃദുലപ്രഭാതം ലോകത്തിന്റെ അതിരുകളില്‍ പതുക്കെ തുറക്കുന്നു. ആ പ്രഭാതത്തിലൂടെ ഈസ്റ്റര്‍ വെളിവാകുന്നു; നിശ്ശബ്ദമായി, എന്നാല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു...






















