പാചകപ്പുരയില്‍ നിന്നും നൂര്‍ജഹാന്‍ ഉമ്മ സഞ്ചരിച്ചത് കരകൗശല വിദ്യയുടെ വര്‍ണലോകത്തേക്ക്
ആലത്തൂര്‍: എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പാചകപ്പുരയില്‍ നിന്നും നൂര്‍ജഹാന്‍ ഉമ്മ സഞ്ചരിച്ചത് കരകൗശല വിദ്യയുടെ വര്‍ണ്ണ ലോകത്തേക്കാണ്. സ്‌കൂളും കുട്ടികളും ബഹളങ്ങളും ഇല്ലാത്ത കൊറോണ കാലത്തെ...













