എംടിയുടെ നോവലുകളിലെ തിണവ്യവസ്ഥ തേടുമ്പോള്‍…
എംടിയെക്കുറിച്ച് എത്രയെത്ര പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ മിക്കതും ഒരേ വിഷയത്തിലുള്ള വിശകലനങ്ങളാണ് പൊതുവേ നോക്കിയാല്‍. എന്നാല്‍ ഡോ.ആനന്ദ് കാവാലം എഴുതിയ എംടിയുടെ രചനകള്‍ ഒരു പുനര്‍വായന'എന്ന പുസ്തകം...













