ജി.പി

ജി.പി

വസന്തവുമായെത്തുന്ന മാഘമാസപഞ്ചമി

ഇന്ന് വസന്തപഞ്ചമി. മാഘമാസത്തിലെ അഞ്ചാംനാള്‍. പ്രകൃതിയും മനുഷ്യനും മഞ്ഞ നിറത്തിലാറാടുന്ന ആഘോഷത്തിമിര്‍പ്പാണ് വസന്തപഞ്ചമിയുടെ കാതല്‍. മഴയും മഞ്ഞും മാറി, വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന പഞ്ചമിയില്‍ ആഘോഷങ്ങളിലെ വൈവിധ്യവും ശ്രദ്ധേയം. ...

പുതിയ വാര്‍ത്തകള്‍