സംഗീതം നിറയുന്ന ജീവിതം
കല്‍പ്പവൃക്ഷങ്ങളും മാമ്പൂമണം മുറ്റിനില്‍ക്കുന്ന മാവുകളും, കൗതുകത്തോടെ കാവല്‍നില്‍ക്കുന്ന തെച്ചി, മന്ദാരം, ചെമ്പരത്തി എന്നിവ ഒന്നിച്ച് താലംപിടിക്കുന്ന പാലക്കാട് ധോണിയില്‍, ഹില്‍വ്യൂനഗര്‍ കേദാരത്തില്‍ നമ്മളറിയേണ്ട ഒരു കര്‍ണ്ണാടക സംഗീതജ്ഞ...











