കവിത: ബാക്കിപത്രം
ഇനിവരും തലമുറയ്ക്കായി നമ്മള്‍ ഇനിയെന്ത് നല്‍കുവാന്‍ ബാക്കി വയ്ക്കും കാലം കടന്നൊരു സ്മൃതി പഥങ്ങള്‍ കത്തിയമരുന്നു നീതി ശാസ്ത്രം കാടുകള്‍ കയ്യേറി കുരുതിയാടി കാടിന്റെ മക്കളെ കെണിയിലാക്കി...