ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം: ആധുനികവൈദ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ആധുനിക വൈദ്യനുമായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. ഇതേ...












