ഇന്ന് ലോക ബ്രെയ്‌ലി ദിനം: ദിവ്യാംഗമിത്രം ലൂയിസ് ബ്രെയ്‌ലി
മിത്രമെന്നത് ഏറെ അര്‍ത്ഥവ്യാപ്തിയുള്ളൊരു ശബ്ദമാണ്. സന്തോഷത്തിലും സന്താപത്തിലും ഒപ്പമുള്ളവരാണ് മിത്രം. ഉയര്‍ച്ചയിലും താഴ്ചയിലും അവര്‍ ഒപ്പമുണ്ടാകും. പ്രതിസന്ധികളില്‍ തുണയാകും. വീഴ്ചയില്‍ കൈപിടിച്ചുയര്‍ത്തും. വിഷമഘട്ടങ്ങളില്‍ ചാരത്തണഞ്ഞ് ആശ്വാസമേകും. ഒരുവന്...












