മനസ്സിന്റെ നിഗൂഢ താഴ്‌വരകളിലേക്കൊരു തീര്‍ത്ഥയാത്ര
കമ്പ്യൂട്ടറൈസേഷന്റെയും ഇന്റര്‍നെറ്റിന്റെയും ഡിജിറ്റലൈസേഷന്റെയും നിര്‍മിത ബുദ്ധിയുടെയും കുത്തൊഴുക്കില്‍ പെട്ട്, പരുക്കേറ്റ് ഐസിയുവില്‍ കിടക്കുന്ന വായനയെ രക്ഷിച്ചെടുക്കാന്‍ ലോകമെമ്പാടും ശ്രമങ്ങള്‍ നടക്കുകയാണല്ലോ. പുതുതലമുറയ്ക്ക് വിജ്ഞാനം പകരാനും ചിന്തിപ്പിക്കാനും പ്രാപ്തരാക്കാന്‍...











