ജ്യോതിഷ വീഥി: ദോഷമേറും അഷ്ടമ വ്യാഴം
ഗ്രഹങ്ങളുടെ തല്‍സമയ സഞ്ചാരങ്ങള്‍ മനുഷ്യജീവിതത്തെ ബാധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ അറിയാവുന്നത് ശനിയുടെ സഞ്ചാരം മൂലം ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാകുന്ന ഏഴരശ്ശനി, കണ്ടകശ്ശി തുടങ്ങിയ ഗ്രഹപ്പിഴ...











