‘വിദ്യയുടെ തീര്‍ത്ഥാടനം’, ഗുരുപാദം തേടി…
പ്രപഞ്ചോത്പത്തിയെ അറിയാന്‍ കഠിനതപം ചെയ്ത ഋഷീശ്വരന്‍മാരുടെ പരമ്പരയില്‍ ഭാരതം എന്ന പുണ്യഭൂമിയുടെ സംഭാവനയാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്വൈത സിദ്ധാന്തത്തിലൂടെ ലോക ജനതയെ ഏകലോകത്തേയ്ക്കു നയിച്ച് ബ്രഹ്‌മജ്ഞാനി. ജാതിഭേദത്തിന്റെയും,...













