ഷാനവാസ് പോങ്ങനാട്

ഷാനവാസ് പോങ്ങനാട്

ഒറ്റയിതള്‍

ഒരിക്കല്‍ ഇഷ്ടം പങ്കിട്ടപ്പോള്‍ അവളെനിക്ക് സൗഹൃദത്തിന്റെ പൂക്കാലം വച്ചുനീട്ടി! പക്ഷേ എനിക്ക് സ്‌നേഹത്തിന്റെ ഒരു പൂവിതള്‍ മതിയായിരുന്നു! നൂറായിരം പൂക്കളുള്ള പൂവാടിയേക്കാള്‍ മൃദുവും പ്രണയത്തിന്റെ മണവുമുള്ള ഒറ്റയിതള്‍...

പുതിയ വാര്‍ത്തകള്‍